Saturday, July 20, 2019 Last Updated 1 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 01.20 AM

യെദിയൂരപ്പ മുഖ്യമന്ത്രിയാകാന്‍ 1008 പടികള്‍ നടന്നുകയറി ശോഭ കരന്ത്‌ലാജെ

uploads/news/2019/07/323137/d7.jpg

ബംഗളുരു: കര്‍ണാടകയില്‍ ബി.എസ്‌. യെദിയൂരപ്പ മുഖ്യമന്ത്രിയാകാന്‍ ആയിരത്തെട്ടു പടികള്‍ നടന്നു കയറി ക്ഷേത്രദര്‍ശനം നടത്തി ബി.ജെ.പി. എം.പി. ഉടുപ്പി-ചിക്കമംഗ്ലൂര്‍ മണ്ഡലത്തില്‍നിന്നുള്ളഎം.പി. ശോഭ കരന്ത്‌ലാജെയാണു മൈസൂരിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെത്തിയത്‌. ക്ഷേത്രത്തിലേക്കുള്ള ആയിരത്തെട്ടു പടികള്‍ നടന്നു കയറുന്ന എം.പിയുടെ ചിത്രം വാര്‍ത്താ ഏജന്‍സി ട്വിറ്ററില്‍ പങ്കുവച്ചു. സമുദ്രനിരപ്പില്‍നിന്ന്‌ 3,300 അടി ഉയരത്തിലാണു നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രം സ്‌ഥിതിചെയ്യുന്നത്‌. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും ശോഭയോടൊപ്പം ക്ഷേത്രദര്‍ശനത്തിനെത്തിയിരുന്നു.

Ads by Google
Saturday 20 Jul 2019 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW