Saturday, July 20, 2019 Last Updated 12 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 01.20 AM

ഊണും ഉറക്കവുംനിയമസഭയില്‍

ബംഗളുരു: വിശ്വാസപ്രമേയം വോട്ടിനിടുന്നതു വരെ നിയമസഭ വിടില്ലെന്നു പ്രഖ്യാപിച്ച ബി.ജെ.പി. എം.എല്‍.എമാര്‍ ബുധനാഴ്‌ച രാത്രി ചെലവിട്ടതു നിയമസഭയുടെ നടുത്തളത്തില്‍.
ഭക്ഷണവും ഉറക്കവുമെല്ലാം നിയമസഭാ മന്ദിരമായ വിധാന്‍സൗധയിലായിരുന്നു. രാത്രി വൈകുവോളം പരസ്‌പരം സംസാരിച്ചിരുന്നു.
തുടര്‍ന്ന്‌ നടുത്തളത്തിലെ പച്ചപ്പരവതാനി വിരിച്ച നിലത്തു കിടന്നുറങ്ങി.
സ്വപ്‌നത്തില്‍ മുഖ്യമന്ത്രിക്കസേരയുമായി ബി.എസ്‌. യെദിയൂരപ്പയും സഭയുടെ നടുത്തളത്തിലുറങ്ങി. പലര്‍ക്കും കിടക്കവിരിയും തലയണകളും വീടുകളില്‍നിന്ന്‌ എത്തിച്ചുനല്‍കി.

Ads by Google
Saturday 20 Jul 2019 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW