Friday, July 19, 2019 Last Updated 7 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 08.40 PM

യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ ക്ഷേത്രത്തില്‍ പൂജയുമായി ബി.ജെ.പി എം.പി ശോഭ കരന്തലജെ

yediyurappa, BJP

ബംഗളുരു: കര്‍ണാടകയില്‍ രാഷ്ട്രീയ നാടകം തുടരവെ ബി.എസ് യെദ്യുരപ്പ കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയുമായി ബി.ജെ.പി നേതാവ് ശോഭ കരന്തലജെ. ഉഡുപ്പി-ചിക്കമംൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.പിയാണ് ശോഭ. മൈസൂരിന് സമീപമുള്ള ചാമുണ്ഡേശ്വരി ക്ഷേത്രത്തിലാണ് ശോഭ പ്രാര്‍ത്ഥനയുമായി എത്തിയത്.

പൂജകള്‍ക്കായി ക്ഷേത്രത്തിലേക്ക് എത്തുന്ന ശോഭ കരന്തലജയുടെ വീഡിയോ എ.എന്‍.ഐ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസിന്റെ 13 എം.എല്‍.എമാരും ജെ.ഡി.എസിന്റെ മൂന്ന് എം.എല്‍.എമാരും രാജിവച്ചതോടെയാണ് കര്‍ണാടക സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.എം.എല്‍.എമാരുടെ രാജി സ്വീകരിക്കാതെയുള്ള മറുതന്ത്രമാണ് ഭരണപക്ഷം പയറ്റുന്നത്. ഇതോടെ കര്‍ണാടകയിലെ രാഷ്ട്രീയ നാടകം ദിവസങ്ങളായി നീളുകയാണ്.

Ads by Google
Friday 19 Jul 2019 08.40 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW