Friday, July 19, 2019 Last Updated 1 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.16 AM

ദാവൂദിന്റെ സഹോദരന്റെ മകന്‍ പിടിയില്‍

uploads/news/2019/07/322927/5.jpg

മുംബൈ: അധോലോക നേതാവ്‌ ദാവൂദ്‌ ഇബ്രാഹിമിന്റെ സഹോദരന്റെ മകന്‍ റിസ്‌വാന്‍ കസ്‌കറിനെ മുംബൈ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.
തട്ടിപ്പു കേസില്‍ പ്രതിയായിരുന്ന റിസ്‌വാനെ രാജ്യം വിടാനുള്ള ശ്രമത്തിനിടെയാണു പോലീസ്‌ പിടികൂടിയത്‌. ദാവൂദ്‌ ഇബ്രാഹിമിന്റെ സഹോദരന്‍ ഇഖ്‌ബാല്‍ കസ്‌കറിന്റെ മകനാണ്‌ റിസ്‌വാന്‍. തട്ടിപ്പു കേസില്‍ അഹമ്മദ്‌ റാസയെന്നയാളെ പിടികൂടി ചോദ്യം ചെയ്‌തപ്പോഴാണു റിസ്‌വാന്റെ പേരു പുറത്തുവന്നത്‌. തട്ടിപ്പു കേസില്‍ ശിക്ഷിക്കപ്പെട്ട ഇഖ്‌ബാല്‍ താനെ ജയിലില്‍ കഴിയുകയാണ്‌.

Ads by Google
Friday 19 Jul 2019 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW