Friday, July 19, 2019 Last Updated 51 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.14 AM

'എബോള'യെ കരുതിയിരിക്കണമെന്ന്‌ ലോകാരോഗ്യ സംഘടന

കിന്‍ഷാസ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ വീണ്ടുമെത്തിയ എബോള രോഗം ലോകത്താകെ നാശം വിതയ്‌ക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.
കോംഗോയില്‍ എബോള വീണ്ടുമെത്തിയതായി കഴിഞ്ഞ ദിവസമാണു സംഘടന ഔദ്യോഗികമായി പ്രഖ്യാപിച്ചത്‌. എബോള വൈറസ്‌ കൂടുതല്‍ ദൂരങ്ങളിലേക്കു പടരാന്‍ സാധ്യതയുണ്ടെന്നും അവര്‍ വ്യക്‌തമാക്കി.
എബോളയുമായി ബന്ധപ്പെട്ട്‌ കോംഗോയില്‍ 2,500 കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടതായും ഇത്തുരിയിലും വടക്കന്‍ കിവു പ്രവശ്യകളിലുമായി 1670 പേര്‍ മരിച്ചതായും ലോകാരോഗ്യസംഘടന റിപ്പോര്‍ട്ട്‌ ചെയ്‌തു.

Ads by Google
Friday 19 Jul 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW