Thursday, July 18, 2019 Last Updated 8 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.50 AM

മരിയന്‍ സെമിനാര്‍; രജിസ്‌ട്രേഷന്‍

കുറവിലങ്ങാട്‌: നസ്രാണി മഹാസംഗമത്തിന്റെ ഭാഗമായുള്ള അന്താരാഷ്‌ട്ര മരിയന്‍ സെമിനാറിന്‌ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത്‌മറിയം ആര്‍ച്ച്‌ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയം ആതിഥ്യമരുളുന്ന സംഗമത്തിന്റെ ഭാഗമായ സെമിനാര്‍ ദേവമാതാ കോളജ്‌ ഇ ലേണിംഗ്‌ സെന്ററില്‍ സെപ്‌റ്റംബര്‍ ഒന്നിന്‌ രാവിലെ ഒന്‍പതു മുതല്‍ 12.30 വരെ നടക്കും. 2.30-ന്‌ നസ്രാണി മഹാസംഗമസമ്മേളനത്തിന്‌ തുടക്കമാകും.സെമിനാറില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്‌റ്റര്‍ ചെയ്യണം.
പ്രവേശനം നൂറു പേര്‍ക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്‌. ഫോണ്‍: 04822- 230224, 9447807847, 9447367194.

Ads by Google
Thursday 18 Jul 2019 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW