Thursday, July 18, 2019 Last Updated 53 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.48 AM

വൈദ്യുതി വകുപ്പില്‍ കണ്‍സള്‍ട്ടന്റ്‌

സംസ്‌ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനില്‍ നാല്‌ കണ്‍സള്‍ട്ടന്റ്‌ുമാരുടെ ഒഴിവുണ്ട്‌. ഓഗസ്‌റ്റ് രണ്ടുവരെ അപേക്ഷിക്കാം. സ്‌റ്റാഫ്‌ കണ്‍സല്‍റ്റന്റ്‌ (കണ്‍സ്യൂമര്‍ അഡ്വക്കസി, ലീഗല്‍) സ്‌റ്റാഫ്‌, കണ്‍സല്‍റ്റന്റ്‌ (ലീഗല്‍ അസിസ്‌റ്റന്റ്‌സ്) ജൂനിയര്‍ കണ്‍സല്‍റ്റന്റ്‌ (അഡ്‌മിനിസ്‌ട്രേഷന്‍) എന്നിങ്ങനെയാണ്‌ ഒഴിവുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.erckerala.org

Ads by Google
Thursday 18 Jul 2019 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW