Thursday, July 18, 2019 Last Updated 21 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.48 AM

മോട്ടോര്‍ വാഹന വകുപ്പില്‍ സൂപ്പര്‍വൈസര്‍

മോട്ടോര്‍ വാഹനവകുപ്പില്‍ സിസ്‌റ്റം സൂപ്പര്‍വൈസറുടെ ഒഴിവുണ്ട്‌. കരാര്‍ നിയമനമാണ്‌. ഓഗസ്‌റ്റ് 5 വരെ അപേക്ഷിക്കാം. യോഗ്യത: ഒന്നാം ക്ലാസോടെ ബി.ഇ/ബി.ടെക്‌ (കംപ്യൂട്ടര്‍ സയന്‍സ്‌/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി) അല്ലെങ്കില്‍ ഒന്നാം ക്ലാസോടെ എം.സി.എ അല്ലെങ്കില്‍ ഒന്നാം ക്ലാസോടെ എം.എസ്‌.സി(കംപ്യൂട്ടര്‍ സയന്‍സ്‌) അല്ലെങ്കില്‍ ഒന്നാംക്ലാസോടെസയന്‍സ്‌ ബിരുദം. ഡി.സി.എ/പി.ജി.ഡി.സി.എ 2 വര്‍ഷത്തെ പ്രവൃത്തിപരിചയം. ഉയര്‍ന്ന പ്രായം: (01.01.2019)ന്‌ 35 വയസ്‌. ശമ്പളം: 20,000 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.mv.dkerala.gov.in

Ads by Google
Thursday 18 Jul 2019 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW