Wednesday, July 17, 2019 Last Updated 1 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Jul 2019 01.22 AM

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്‌റ്റില്‍

uploads/news/2019/07/322381/c3.jpg

അടിമാലി: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവ അധ്യാപകന്‍ അറസ്‌റ്റില്‍. കമ്പളികണ്ടം നെല്ലികുന്നേല്‍ സാജന്‍(32) ആണ്‌ അറസ്‌റ്റിലായത്‌. എയ്‌ഡഡ്‌ സ്‌കൂളിലെ ഇംഗ്ലീഷ്‌ അധ്യാപകനാണു സാജന്‍.
വിദ്യാലയത്തില്‍ വച്ചും പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചും പല തവണ കുട്ടിയെ ശാരീരികമായി ഉപയോഗിച്ചിരുന്നതായാണു പരാതി. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങിലാണ്‌ പെണ്‍കുട്ടി കാര്യം വെളിപ്പെടുത്തിയത്‌. തുടര്‍ന്ന്‌ സ്‌കൂള്‍ അധികൃതര്‍ സംഭവം പോലീസില്‍ അറിയിക്കുകയായിരുന്നു.

Ads by Google
Wednesday 17 Jul 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW