Wednesday, July 17, 2019 Last Updated 0 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Jul 2019 01.15 AM

ഷാക്കീബിന്‌ വിശ്രമം; മൊര്‍ത്താസ തുടരും

uploads/news/2019/07/322373/s6.jpg

ധാക്ക: ലോകകപ്പ്‌ ക്രിക്കറ്റിലെ മികച്ച പ്രകടനത്തിനു ശേഷം ശ്രീലങ്കന്‍ പര്യടനത്തിനു പുറപ്പെടുന്ന ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ ടീമിനെ മഷ്‌റഫെ മൊര്‍ത്താസ തന്നെ നയിക്കും. ലോകകപ്പിനു ശേഷം മൊര്‍ത്താസ വിരമിക്കുമെന്ന വാര്‍ത്തകള്‍ക്കിടയൊണ്‌ നായകനെ നിലനിര്‍ത്തി ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ടീമിനെ പ്രഖ്യാപിച്ചത്‌.
അതേ സമയം ലോകകപ്പില്‍ ബംഗ്ലാദേശിനായി മികച്ച പ്രകടനം കാഴ്‌ചവച്ച ഷാക്കിബ്‌ അല്‍ ഹസന്‌ വിശ്രമം നല്‍കാന്‍ ബോര്‍ഡ്‌ തീരുമാനിച്ചു. നേരത്തെ തന്നെ ബംഗ്ലാദേശ്‌ ബോര്‍ഡിനോട്‌ ഷാക്കിബ്‌ തനിക്ക്‌ വിശ്രമം നല്‍കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. ലിറ്റണ്‍ ദാസിനും വിശ്രമം നല്‍കി. താരത്തിന്റെ വിവാഹം അടുത്തിരിക്കുന്നതിനാലാണ്‌ ഈ തീരുമാനം

Ads by Google
Wednesday 17 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW