Tuesday, July 16, 2019 Last Updated 5 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 10.00 AM

ഇത് സര്‍ക്കസ് അല്ല, കയറില്‍ തൂങ്ങി ഒരു അതിജീവനം, ഒരു ഗ്രാമത്തിലെ ജനങ്ങള്‍ മുഴുവനും ജീവന്‍ പണയം വെച്ചുള്ള സഞ്ചാരം

viral video

നദി കടക്കാന്‍ ചെറിയൊരു കയറില്‍ കയറി പോകുന്ന രണ്ട് സ്ത്രീകളുടെ വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മധ്യപ്രദേശിലെ ദേവാസില്‍ നിന്നുള്ള വീഡിയോയാണ് പുറത്ത് വന്നത്. കയറില്‍ കാല്‍ ചവിട്ടി മുകളിലത്തെ കയറില്‍ കൈ പിടിച്ചാണ് ഈ സ്ത്രീകള്‍ പുഴ കടക്കുന്നത്. ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇത്.

ബാലന്‍സ് തെറ്റിയാല്‍ പുഴയില്‍ വീഴാനും സാധ്യതയുണ്ട്. കൈയ്യില്‍ കുടിവെള്ളവുമായാണ് ഒരു സ്ത്രീ പുഴ കടക്കുന്നത്. മറ്റേ സ്ത്രീയുടെ പുറത്ത് ഒരു കൊച്ചുകുട്ടിയും ഉണ്ട്. പുഴ കടക്കാന്‍ മറ്റ് വഴികള്‍ ഇല്ലാത്തതു കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ഇവര്‍ പറയുന്നത്. ഈ രീതി ഇവര്‍ക്ക് ശീലമായിരിക്കുകയാണെന്നും ഇവര്‍ പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW