Tuesday, July 16, 2019 Last Updated 12 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 01.24 AM

ഇന്തോനീഷ്യയില്‍ ഭൂചലനം: ഒരു മരണം

uploads/news/2019/07/322125/in2.jpg

ജക്കാര്‍ത്ത: കിഴക്കന്‍ ഇന്തോനീഷ്യയിലെ മലുകു ദ്വീപില്‍ കനത്ത ഭൂചലനം. റിക്‌ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ ഒരാള്‍ കൊല്ലപ്പെെട്ടന്നു പ്രാഥമിക വിവരം.
നൂറുകണക്കിനു പേരെ പ്രദേശത്തുനിന്നും ഒഴിപ്പിച്ചു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തോടടുത്തുള്ള തെക്കന്‍ ഹല്‍മഹേര ജില്ലയില്‍ 160 വീടുകള്‍ തകര്‍ന്നു. ഇവിടെയാണ്‌ മരണം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌.വീട്‌ തകര്‍ന്നുവീണാണ്‌ വീട്ടമ്മ മരിച്ചതെന്നു പ്രദേശിക ദുരന്ത ലഘൂകരണ ഏജന്‍സി അധികൃതര്‍ പറഞ്ഞു. നൂറുകണക്കിനു ജനങ്ങള്‍ സ്‌കൂളുകളിലും സര്‍ക്കാര്‍ കെട്ടിടങ്ങളിലും വലിയ മൈതാനങ്ങളിലും അഭയം തേടി.

Ads by Google
Tuesday 16 Jul 2019 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW