Tuesday, July 16, 2019 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 01.24 AM

പ്രളയം; അധിനിവേശ കശ്‌മീരില്‍ 23 മരണം

മുസഫറാബാദ്‌: അധിനിവേശ കശ്‌മീരിലെ നീലും താഴ്‌വരയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 23 മരണം. ഗ്ലാസിയല്‍ തടാകത്തില്‍ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്നു നിരവധിപേര്‍ ഒലിച്ചുപോയതായി ആശങ്കയുണ്ട്‌. മരണനിരക്ക്‌ഉയര്‍ന്നേക്കുമെന്നു ദുരന്ത നിവാരണ അതോറിട്ടി പറയുന്നു.

Ads by Google
Tuesday 16 Jul 2019 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW