Tuesday, July 16, 2019 Last Updated 0 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 01.24 AM

കരാര്‍ലംഘനം: പാകിസ്‌താന്‌ 500 കോടി ഡോളര്‍ പിഴ

ഇസ്ലാമാബാദ്‌: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന പാകിസ്‌താന്‌ ഇരട്ട പ്രഹരമായി രാജ്യാന്തര തര്‍ക്കപരിഹാര കോടതിയുടെ വിധി. ചിലി-കാനഡ സംയുക്‌ത സംരംഭമായ ടി.സി.സി. ഖനനകമ്പനിയുടെ കരാര്‍ നിയമപരമല്ലാതെ റദ്ദാക്കിയതിനെതിരേ 500 കോടി ഡോളര്‍ (ഏകദേശം 40,894 കോടി രൂപ) നഷ്‌ടപരിഹാരം നല്‍കാനാണ്‌ കോടതി വിധിച്ചത്‌.
ഇതാദ്യമായാണ്‌ ഇത്രയും വലിയ തുക ഒരു രാജ്യത്തിന്‌ പിഴയായി വിധിക്കുന്നത്‌. രാജ്യത്തിന്‌ ഇത്രയും കനത്തനഷ്‌ടം ഉണ്ടാക്കാന്‍ ഇടയാക്കിയവരെ കണ്ടെത്താല്‍ അന്വേഷണക്കമ്മിഷന്‍ രൂപീകരിക്കാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉത്തരവിട്ടു.

Ads by Google
Tuesday 16 Jul 2019 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW