Saturday, July 13, 2019 Last Updated 14 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 01.37 AM

ജപ്പാന്‍ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച്‌ ഹാക്ക്‌ ചെയ്‌തു

ടോക്കിയോ: ജാപ്പനീസ്‌ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചില്‍ വന്‍ കവര്‍ച്ച. 320 ലക്ഷം ഡോളര്‍ വിലവരുന്ന ഡിജിറ്റല്‍ കറന്‍സി നഷ്‌ടമായി. ടോക്കിയോ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന റെഡ്‌മിക്‌സ്‌പോയിന്റ്‌ ബിറ്റ്‌പോയിന്റ്‌ എക്‌സ്‌ചേഞ്ചാണ്‌ ഹാക്ക്‌ ചെയ്യപ്പെട്ടത്‌. ഡിജിറ്റല്‍ കറന്‍സികളായ ബിറ്റ്‌കോയിന്‍, എതറം, റിപ്പിള്‍ എന്നിവയാണു പ്രധാനമായും നഷ്‌ടമായത്‌. സംഭവത്തില്‍ അന്വേഷണം പുരേഗമിക്കുകയാണ്‌.
ഹാക്കിങ്ങിനെ തുടര്‍ന്നു എക്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചിരിക്കുകയാണ്‌. നഷ്‌ടപ്പെട്ടതില്‍ ഉപയോക്‌ത്‌ാക്കളുടെ സ്വത്തും കമ്പനിയുടെ സ്വത്തും ഉള്‍പ്പെടും. ക്രിപ്‌റ്റോ കറന്‍സികളുടെ കാര്യത്തില്‍ മറ്റു രാജ്യങ്ങളുടെ അത്രയും നിയന്ത്രണങ്ങള്‍ ജപ്പാനിലില്ല. 2017 ഏപ്രില്‍ മുതല്‍ ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ ജപ്പാനില്‍ നിയമവിധേയമാണ്‌.

Ads by Google
Saturday 13 Jul 2019 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW