Saturday, July 13, 2019 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 01.27 AM

പീറ്റര്‍ ക്രൗച്ച്‌ വിരമിച്ചു

uploads/news/2019/07/321458/s6.jpg

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ മുന്‍ സ്‌ട്രൈക്കര്‍ പീറ്റര്‍ ക്രൗച്ച്‌ രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിച്ചു.
38 വയസുകാരനായ ക്രൗച്ച്‌ പ്രീമിയര്‍ ലീഗ്‌ ക്ലബുകളായ ലിവര്‍പൂള്‍, ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍ എന്നിവരുടെ മുന്‍നിര താരവുമായിരുന്നു. ട്വിറ്ററിലൂടെയാണു ക്രൗച്ച്‌ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്‌. 2006, 2010 ലോകകപ്പുകളില്‍ ഇംഗ്ലണ്ടിനു വേണ്ടി കളിച്ചു. 42 കളികളിലായി 22 ഗോളുകളടിച്ചു. ആസ്‌റ്റണ്‍ വില്ല, നോര്‍വിച്ച്‌ സിറ്റി, സതാംപ്‌ടണ്‍, ബേണ്‍ലി എന്നിവയുടെയും താരമായിരുന്നു.

Ads by Google
Saturday 13 Jul 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW