Friday, July 12, 2019 Last Updated 1 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 07.24 PM

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Power cut,  Kerala

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. രാത്രി 7.30 മുതല്‍ 10.30 വരെയാണ് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. കേന്ദ്ര നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടായതിനെ തുടര്‍ന്നാണ് താല്‍ക്കാലികമായി നിയന്ത്രണം വേണ്ടിവന്നതെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു.

കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ 250 മുതല്‍ 300 വരെ മെഗാവാട്ടിന്റെ കുറവുണ്ടെന്ന് കെഎസ്ഇബി വ്യക്തമാക്കി. ഇതേതുടര്‍ന്നാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW