Friday, July 12, 2019 Last Updated 0 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.19 AM

സെമി തോല്‍വിക്ക്‌ പിന്നാലെ ഫിസിയോ ഇന്ത്യന്‍ ടീം വിട്ടു

uploads/news/2019/07/321173/s3.jpg

മാഞ്ചസ്‌റ്റര്‍: ലോകകപ്പ്‌ സെമിയില്‍ ന്യൂസിലാന്‍ഡിനോട്‌ തോറ്റു പുറത്തായതിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ഫിസിയോയായിരുന്ന പാട്രിക്‌ ഫര്‍ഹാര്‍ട്‌ ടീം വിട്ടു. ട്വിറ്ററിലൂടെ താന്‍ ഇന്ത്യന്‍ ടീം വിടുന്നുവെന്ന വാര്‍ത്ത ഫര്‍ഹാര്‍ട്‌ പുറത്തുവിട്ടത്‌. 2015 മുതല്‍ ഇന്ത്യന്‍ ടീമിന്റെ ഫിസിയോയാണ്‌ ഫര്‍ഹാര്‍ട്‌.
ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനും ബി.സി.സി.ഐക്കും നന്ദി പറഞ്ഞാണ്‌ താന്‍ ഇന്ത്യന്‍ ടീം വിടുന്നുവെന്ന്‌ ഓസ്‌ട്രേലിയന്‍ വംശജനായ ഫര്‍ഹാര്‍ട്‌ അറിയിച്ചത്‌. ഫര്‍ഹാര്‍ടിനെ കൂടാതെ ഫിറ്റ്‌നസ്‌ പരിശീലകനായിരുന്ന ശങ്കര്‍ ബസുവും ടീം വിടുകയാണെന്ന്‌ അറിയിച്ചിട്ടുണ്ട്‌.

Ads by Google
Friday 12 Jul 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW