Thursday, July 11, 2019 Last Updated 0 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 12.11 PM

മരിക്കുന്നവര്‍ക്കെല്ലാം സ്മാരകം വേണമെന്ന നിലപാട് ശരിയല്ലെന്ന് ഹൈക്കോടതി

uploads/news/2019/07/321043/highcourt.jpg

കൊച്ചി : മരിച്ചവര്‍ക്കെല്ലാം സ്മാരകം വേണമെന്ന നിലപാട് ശരിയല്ലെന്ന് കേരളാ ഹൈക്കോടതി. മഹാരാജാസ് കോളജില്‍ അഭിമന്യു സ്മാരകം നിര്‍മ്മിച്ച സംഭവത്തില്‍ വിമര്‍ശിച്ചുകൊണ്ടാണ് ഹൈക്കോടതി ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

കോളജിനുള്ളില്‍ പ്രതിമ സ്ഥാപിക്കാന്‍ ഗവേണിങ് കൗണ്‍സിലിന് അനുവാദം നല്‍കാന്‍ കഴിയുമോ എന്ന് വാദത്തിനിടെ ഹൈക്കോടതി ചോദിച്ചു. നാളെ ധാരാ സിങിന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതും ചെയ്യുമോ എന്ന് ചോദിച്ച കോടതി കോളജിനുള്ളില്‍ സ്മാരകം സ്ഥാപിക്കുന്നത് ഔദ്യോഗിക നയത്തിന്റെ ഭാഗമാണോ എന്ന് സംസ്ഥാന സര്‍ക്കാരിനോടും ചോദിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW