Thursday, July 11, 2019 Last Updated 20 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 01.30 AM

എസ്‌.എച്ച്‌.ഡി.എഫ്‌. സ്‌കോളര്‍ഷിപ്പ്‌

പ്രഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന കുറഞ്ഞവരുമാനക്കാരായ വിദ്യാര്‍ഥികള്‍ക്ക്‌ സിഖ്‌ ഹ്യൂമന്‍ ഡെവലപ്‌മെന്റ്‌ ഫൗണ്ടേഷനും നിഷ്‌കാം സിഖ്‌ വെല്‍ഫെയര്‍ കൗണ്‍സിലും ചേര്‍ന്നു നല്‍കുന്ന സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷിക്കാം.
യോഗ്യത: ഇന്ത്യയില്‍ പ്രഫഷണല്‍ കോഴ്‌സിനു പഠിക്കുന്ന, കഴിഞ്ഞ രണ്ട്‌ അക്കാദമിക്‌ പരീക്ഷയിലും കുറഞ്ഞത്‌ 60 ശതമാനം മാര്‍ക്ക്‌ നേടിയവരാകണം അപേക്ഷകര്‍. വാര്‍ഷിക കുടുംബ വരുമാനം 1.80 ലക്ഷം രൂപയില്‍ താഴെ. പരീക്ഷ നടത്തിയാണ്‌ തെരഞ്ഞെടുപ്പ്‌. ഓരോ വിഭാഗത്തിലും 30,000 രൂപവരെ സ്‌കോളര്‍ഷിപ്പ്‌ നല്‍കും. അവസാനതീയതി ജൂലൈ 27. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌: http://www.b4s.in/mangalam/NSW1.

Ads by Google
Thursday 11 Jul 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW