Thursday, July 11, 2019 Last Updated 19 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 01.30 AM

ഗേ്ലാബല്‍ യൂത്ത്‌ വീഡിയോ കോമ്പറ്റീഷന്‍

കാലാവസ്‌ഥാ വ്യതിയാനത്തിന്റെ കെടുതികളില്‍ നിന്ന്‌ ലോകത്തെ എങ്ങനെ രക്ഷിക്കാം എന്നതു സംബന്ധിച്ച്‌ ഹ്രസ്വ വീഡിയോ തയാറാക്കുന്നവര്‍ക്ക്‌ ടെലിവിഷന്‍ ഫോര്‍ എന്‍വിറോണ്‍മെന്റ്‌ മത്സരം നടത്തുന്നു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ യു.എന്നിന്റെ കാലാവസ്‌ഥാ വ്യതിയാന കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനും ഒപ്പം രാജ്യാന്തര ശ്രദ്ധ നേടാനും അവസരമുണ്ടാകും. അവസാന തിയതി: ജൂലൈ 28. വെബ്‌സൈറ്റ്‌: http://www.b4s.in/mangalam/GYV3.

Ads by Google
Thursday 11 Jul 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW