Wednesday, July 10, 2019 Last Updated 40 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.15 AM

വൈദ്യുതി ചാര്‍ജ്‌ വര്‍ധന യൂത്ത്‌ ഫ്രണ്ട്‌ സമരത്തിന്‌

കോട്ടയം: വൈദ്യുതി ചാര്‍ജ്‌ വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ യൂത്ത്‌ ഫ്രണ്ട്‌ (എം) ജോസഫ്‌ വിഭാഗം സംസ്‌ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം വൈദ്യുതി ഭവനു മുന്നില്‍ ഇന്ന്‌ രാവിലെ 11ന്‌ പ്രതിഷേധ സമരം നടത്തും.
പി.ജെ. ജോസഫ്‌ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്യും. യൂത്ത്‌ഫ്രണ്ട്‌ സംസ്‌ഥാന പ്രസിഡന്റ്‌ സജി മഞ്ഞക്കടമ്പില്‍ അധ്യക്ഷത വഹിക്കും.

Ads by Google
Wednesday 10 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW