Monday, July 08, 2019 Last Updated 7 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 08 Jul 2019 01.02 AM

കുട്ടികളെ പീഡിപ്പിച്ച കേസില്‍ വൈദികന്‍ അറസ്‌റ്റില്‍

uploads/news/2019/07/320260/c2.jpg

പള്ളുരുത്തി: പെരുമ്പടപ്പില്‍ ബോയ്‌സ്‌ ഹോമിലെ കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ വൈദികന്‍ അറസ്‌റ്റില്‍. ഫാ. ജോര്‍ജാ(ജെറി) ണ്‌ അറസ്‌റ്റിലായത്‌.
ശനിയാഴ്‌ച രാത്രി കുട്ടികള്‍ക്കുനേരെ വൈദികന്റെ പീഡനശ്രമം ഉണ്ടായതോടെയാണ്‌ സംഭവം പുറത്തറിഞ്ഞത്‌. ഇതേത്തുടര്‍ന്ന്‌ ആറ്‌ കുട്ടികള്‍ രാത്രിയോടെ ബോയ്‌സ്‌ ഹോമില്‍നിന്ന്‌ പുറത്തിറങ്ങി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. കുട്ടികള്‍ നല്‍കിയ മൊഴിയുടെ അടിസ്‌ഥാനത്തിലാണ്‌ അറസ്‌റ്റ്‌.

Ads by Google
Monday 08 Jul 2019 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW