Saturday, July 06, 2019 Last Updated 14 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jul 2019 01.07 AM

ലാംപാര്‍ഡിനു പകരം ഫിലിപ്‌ കൊക്കു

ലണ്ടന്‍: ചെല്‍സി യിലേക്കു പോയ പരിശീലകന്‍ ഫ്രാങ്ക്‌ ലാംപാര്‍ഡിനു പകരം ഹോളണ്ട്‌ ഇതിഹാസം ഫിലിപ്പ്‌ കൊക്കുവിനെ ഡെര്‍ബി കൗണ്ടി പരിശീലകനായി നിയമിച്ചു. നാലു വര്‍ഷത്തേക്കാണ്‌ കരാര്‍. ഡച്ച്‌ ക്ലബ്‌ പി.എസ്‌.വി. ഐന്തോവന്‌ ഏറെ കിരീടങ്ങള്‍ സമ്മാനിച്ച പരിശീലകനാണ്‌ കൊക്കു.

Ads by Google
Saturday 06 Jul 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW