Thursday, July 04, 2019 Last Updated 1 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 05.16 PM

എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ സ്വകാര്യബില്ലുകൊണ്ട് ശബരിമലയില്‍ ഒരു പ്രയോജനവുമില്ലെന്ന് കര്‍മസമിതി

uploads/news/2019/07/319463/sasikala-teacher.jpg

പത്തനംതിട്ട : ശബരിമല യുവതീപ്രവേശന വിഷയത്തില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ സ്വകാര്യബില്ലുകാണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് ശബരിമല കര്‍മ്മ സമിതി. സ്ത്രീപ്രവേശന വിഷയത്തില്‍ നിയമ നിര്‍മ്മാണം നടത്താന്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.

ഇക്കാര്യത്തില്‍ പ്രമുഖ അഭിഭാഷകരുമായും ഹൈന്ദവ ആചാര്യന്മാരുമായും ചര്‍ച്ച നടത്തുന്നുണ്ടെന്നും കെ.പി ശശികല വ്യക്തമാക്കി. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പരാജയ കാരണം ശബരിമല വിഷയമാണെന്ന് അവര്‍ തന്നെ കണ്ടെത്തിയതായും കര്‍മസമിതിയോഗം വിലയിരുത്തി.

കഴിഞ്ഞ തവണയും ഇവര്‍ എം.പിമാരായിരുന്നുവെന്നും അതുകൊണ്ടു തന്നെ നിലവിലെ അവരുടെ നടപടികളിലൂടെ അയ്യപ്പ ഭക്തന്മാരെ വഞ്ചിക്കാനാകില്ലെന്നും കര്‍മസമിതി നേതാവ് കെ.പി ശശികല പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW