Thursday, July 04, 2019 Last Updated 0 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 02.42 PM

പാലാരിവട്ടം മേല്‍പ്പാലത്തിന് പുനരുദ്ധാരണം ആവശ്യമാണെന്ന് ഇ.ശ്രീധരന്റെ റിപ്പോര്‍ട്ട്

uploads/news/2019/07/319429/palarivattom-bridge.jpg

കൊച്ചി : പാലാരിവട്ടം മേല്‍പ്പാലത്തിന് പുനരുദ്ധാരണം ആവശ്യമാണെന്ന് ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ റിപ്പോര്‍ട്ട്. പാലത്തിന് ഗുരുതരമായ ബലക്ഷയമുണ്ടെണ്ണും കാര്യമായ പുനരുദ്ധാരണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനാണ് ശ്രീധരന്‍ റിപ്പോര്‍ട്ട് കൈമാറിയത്. പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് മദ്രാസ് ഐഐടിയുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമാകും പൊളിച്ചു പണിയണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കു.

ഇ.ശ്രീധരനും സംഘവും പാലാരിവട്ടം പാലത്തിന്റെ മുക്കും മൂലയും സൂക്ഷ്മമായി പരിശോധിച്ചു. പാലത്തിന് താഴെ നിന്നായിരുന്നു പരിശോധന ആരംഭിച്ചത്. അല്‍പ സമയം പാലത്തിന് താഴെ കസേര ഇട്ട് ഇരുന്ന ശ്രീധരന്‍ എഞ്ചിനീയര്‍മാരുമായി സംസാരിക്കുകയും ചെയ്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW