Thursday, July 04, 2019 Last Updated 4 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 01.34 AM

വാട്‌സ്ആപ്പും ഫെയ്‌സ്ബുക്കും പണിമുടക്കി

uploads/news/2019/07/319319/d6.jpg

മുംബൈ: സാമൂഹികമാധ്യമങ്ങളായ ഫെയ്‌സ്‌ബുക്ക്‌, ഇന്‍സ്‌റ്റഗ്രാം, വാട്‌സ്‌ ആപ്പ്‌ എന്നിവയുടെ പ്രവര്‍ത്തനം ഇന്നലെ ഭാഗികമായി തടസ്സപ്പെട്ടു. ഇന്ത്യയിലും അമേരിക്കയിലും യൂറോപ്പിലുമെല്ലാം സാങ്കേതികതടസം വില്ലനായി.
വാട്ട്‌സ്‌ ആപ്പില്‍നിന്നു ചിത്രങ്ങളും വീഡിയോയും, ഡൗണ്‍ലോഡ്‌ ചെയ്യാന്‍ കഴിയാത്തതായിരുന്നു പ്രധാന പ്രശ്‌നം. ഫെയ്‌സ്‌ബുക്കില്‍ ഫോട്ടോ കാണാന്‍ കഴിഞ്ഞില്ലെന്നും പരാതികളുണ്ട്‌. ഫെയ്‌സ്‌ബുക്കിന്റെ പ്രധാന സെര്‍വറിലുണ്ടായ സാങ്കേതിക തകരാറാണ്‌ ഫെയ്‌സ്‌ബുക്കിന്റെതന്നെ നിയന്ത്രണത്തിലുള്ള മറ്റു മാധ്യമങ്ങളുടേയും പ്രവര്‍ത്തനം തടസപ്പെടാന്‍ കാരണമെന്നാണ്‌ സൂചന.

Ads by Google
Thursday 04 Jul 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW