Thursday, July 04, 2019 Last Updated 4 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 01.31 AM

ലാഹോര്‍ വിമാനത്താവളത്തില്‍ അജ്‌ഞാതരുടെ വെടിവയ്‌പ്: രണ്ട്‌ ഉംറ തീര്‍ഥാടകര്‍ മരിച്ചു

ഇസ്ലാമാബാദ്‌(പാകിസ്‌താന്‍): സൗദി അറേബ്യയില്‍ ഉംറയില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന വിശ്വാസികള്‍ക്കു നേരേ ലാഹോര്‍ വിമാനത്താവളത്തില്‍ അജ്‌ഞാതര്‍ വെടിവച്ചു. രണ്ടുപേര്‍ കൊല്ലപ്പെട്ടു.
ലാഹോറിലെ അല്‍മാ ഇക്‌ബാല്‍ രാജ്യാന്തര വിമാനത്താവളത്തിലാണു വെടിവയ്‌പ്പു നടന്നത്‌. പ്രതികളെന്നു സംശയിക്കുന്ന രണ്ടുപേരെ നിമിഷങ്ങള്‍ക്കകം സുരക്ഷാ ഉദ്യോഗസ്‌ഥര്‍ പിടികൂടി. കുറ്റവാളികള്‍ ടാക്‌സി കാറിലാണ്‌ വിമാനത്താവളത്തില്‍ എത്തിയതെന്നു സംശയിക്കുന്നു.

Ads by Google
Thursday 04 Jul 2019 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW