Wednesday, July 03, 2019 Last Updated 3 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 04.16 PM

ബഹു: കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതി മുമ്പാകെ

ബഹു: കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതി മുമ്പാകെ

RP 1371/2018
IN
O.S. 57/2016

ഹര്‍ജിക്കാരന്‍/വാദി : കോട്ടയം ജില്ലയില്‍, ചങ്ങനാശേരി താലൂക്കില്‍, വാഴൂര്‍ പി.ഒ.യില്‍, ടി മുറിയില്‍, കാക്കനാട്ടു വീട്ടില്‍ പപ്പുപിള്ള മകന്‍ 72 വയസുള്ള ശിവരാമപിള്ള.
എതിര്‍കക്ഷികള്‍/പ്രതികള്‍ :

(1) കോട്ടയം ജില്ലയില്‍, ചങ്ങനാശേരി താലൂക്കില്‍, വാഴൂര്‍ പി.ഒ.യില്‍, ടി മുറിയില്‍, വാഴൂര്‍ വില്ലേജില്‍, കുന്നേല്‍ വീട്ടിലായ വടക്കേക്കര വീട്ടില്‍, ദാമോദരന്‍ ആചാരി മകന്‍ 47 വയസ് കാണുന്ന സതീഷ്.

(2) കോട്ടയം ജില്ലയില്‍, ചങ്ങനാശേരി താലൂക്കില്‍, വാഴൂര്‍ പി.ഒ.യില്‍, ടി മുറിയില്‍, വാഴൂര്‍ വില്ലേജില്‍, കുന്നേല്‍ വീട്ടിലായ വടക്കേക്കര വീട്ടില്‍ ദാമോദരന്‍ ആചാരി ഭാര്യ 68 വയസു കാണുന്ന രാധാമണി.

മേല്‍ നമ്പര്‍ കേസില്‍ 1-ഉം 2-ഉം എതിര്‍കക്ഷികളെ/പ്രതികളെ തെര്യപ്പെടുത്തുന്ന നോട്ടീസ്.

മേല്‍ നമ്പര്‍ R.P 1371/2018 in O.S. 57/2016ാം നമ്പര്‍ ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്ക്/പ്രതികള്‍ക്ക് പലതവണ നോട്ടീസ് അയച്ചിട്ടും ടിയാന്മാര്‍ കൈപ്പറ്റാതെ മടങ്ങിവന്നിട്ടുള്ളതിനാല്‍ മേല്‍ വിവരിച്ച ഹര്‍ജി സംബന്ധിച്ച് എതിര്‍കക്ഷികള്‍ക്ക്/പ്രതികള്‍ക്ക് എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം കേസിന്റെ അടുത്ത വിചാരണ തീയതിയായ 2019-ാം ആണ്ട് ജൂലൈ മാസം 15-ാം തീയതി പകല്‍ 11 മണിക്ക് കോടതിയില്‍ നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം ടി 1-ഉം 2-ഉം എതിര്‍കക്ഷികള്‍ക്ക്/പ്രതികള്‍ക്ക് ആക്ഷേപമില്ലെന്നുകണ്ട് മേല്‍ നമ്പര്‍ ഹര്‍ജി തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഉത്തരവിന്‍പ്രകാരം

ഹര്‍ജിക്കാരന്‍/വാദിഭാഗം
അഡ്വക്കേറ്റ്:
ശ്രീകാന്ത് കെ.കെ. (ഒപ്പ്)

കാഞ്ഞിരപ്പള്ളി
06.06.2019

Ads by Google
Wednesday 03 Jul 2019 04.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW