Wednesday, July 03, 2019 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 01.30 AM

സജന്‍ പ്രകാശിന്റെ വഴിയെ തനിഷ്‌

uploads/news/2019/07/319102/s4.jpg

ദുബായ്‌: രാജ്യാന്തര നീന്തലില്‍ കേരളത്തില്‍ നിന്നു മറ്റൊരു താരോദയം കൂടി. ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന ലോക സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ യു.എ.ഇയെ പ്രതിനിധീകരിച്ച ദുബായ്‌ മലയാളി വിദ്യാര്‍ഥി തനിഷ്‌ ജോര്‍ജ്‌ മാത്യുവാണ്‌ ശ്രദ്ധ നേടുന്നത്‌.
റിയോയില്‍ 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കില്‍ വെള്ളി നേടി വാര്‍ത്തകളില്‍ ഇടംനേടിയ തനിഷ്‌ ദുബായിലെ ഇന്ത്യന്‍ സ്‌കൂള്‍ 10-ാംക്ല ാസ്‌ വിദ്യാര്‍ഥിയാണ്‌.
പത്തനംതിട്ട, മല്ലപ്പള്ളി, വെണ്ണിക്കുളം സ്വദേശിയായ തനിഷ്‌ ജോര്‍ജ്‌ ചെറുപ്പം മുതലെ നീന്തല്‍ മത്സരങ്ങളില്‍ മികവു തെളിയിച്ച താരമാണ്‌. നിരവധി രാജ്യാന്തര മീറ്റുകളില്‍ മെഡല്‍ നേടുകയും ചെയ്‌തു. തിരുവനന്തപുരം സ്വദേശിയായ പ്രദീപ്‌ കുമാറാണ്‌ പരിശീലകന്‍.

Ads by Google
Wednesday 03 Jul 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW