Wednesday, July 03, 2019 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 01.30 AM

മുഹമ്മദ്‌ സല വീണ്ടും ഗോകുലം എഫ്‌.സിയില്‍

uploads/news/2019/07/319101/s3.jpg

കോഴിക്കോട്‌: യുവ പ്രതിരോധ താരം മുഹമ്മദ്‌ സല വീണ്ടും ഗോകുലം കേരളാ എഫ്‌.സിയില്‍.കഴിഞ്ഞ സീസണില്‍ സാറ്റ്‌ തിരൂരിലേക്ക്‌ തിരികെ പോയിരുന്ന സല വരുന്ന സീസണില്‍ ഗോകുലവുമായി കരാറൊപ്പിട്ടു.
മുമ്പ്‌ മണിപ്പൂര്‍ സ്‌റ്റേറ്റ്‌ ലീഗ്‌ ടീമായ സഗോല്‍ബന്ദ്‌ യുണൈറ്റഡിലും സലാ കളിച്ചിരുന്നു. അവിടെ കളിക്കുന്ന ആദ്യ മലയാളി താരമാണ്‌ സല. 24കാരനായ സലാഹ്‌ മുമ്പ്‌ ഡി എസ്‌ കെ ശിവജിയന്‍സിനു വേണ്ടിയും ബൂട്ടുകെട്ടിയിട്ടുണ്ട്‌.

Ads by Google
Wednesday 03 Jul 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW