Wednesday, July 03, 2019 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 01.22 AM

കസ്‌തൂരി രംഗന്‍: അന്തിമ വിജ്‌ഞാപനം ഉടന്‍ വേണമെന്ന്‌ നിവേദനം

uploads/news/2019/07/319040/d6.jpg

ന്യൂഡല്‍ഹി: കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്‌ഞാപനം ഉടന്‍ പുറപ്പെടുവിക്കണമെന്ന്‌ ആവശ്യപ്പെട്ടു കേന്ദ്രമന്ത്രി പ്രകാശ്‌ ജാവദേക്കറിനു ഡീന്‍ കുര്യാക്കോസ്‌ എം.പി. നിവേദനം നല്‍കി. ജനവാസകേന്ദ്രങ്ങളേയും കൃഷിസ്‌ഥലങ്ങളേയും തോട്ടങ്ങളേയും ഒഴിവാക്കി മറ്റു മേഖലകളെ ഇ.എസ്‌.എ യാക്കി യു.പി.എ. സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.
ഈ നിലപാട്‌ എന്‍.ഡി.എ. സര്‍ക്കാരും അംഗീകരിച്ചതിനാല്‍ ഉടന്‍തന്നെ അതിന്റെ അടിസ്‌ഥാനത്തിലുള്ള അന്തിമ വിജ്‌ഞാപനം പ്രഖ്യാപിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. ഉടന്‍ പുനഃപരിശോധനാ യോഗം വിളിച്ചുചേര്‍ക്കുമെന്നും അന്തിമ വിജ്‌ഞാപനം ഉടന്‍ പുറപ്പെടുവിക്കാന്‍ ചര്‍ച്ച ആരംഭിക്കുമെന്നും പ്രകാശ്‌ ജാവദേക്കര്‍ അറിയിച്ചതായി ഡീന്‍ പറഞ്ഞു.

Ads by Google
Wednesday 03 Jul 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW