Tuesday, July 02, 2019 Last Updated 4 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 04.24 PM

കുവൈറ്റ് സ്വദേശിവത്കരണം ശക്തമാക്കുന്നു; വിദേശികളെ ഒഴിവാക്കാനുള്ള നീക്കം തുടങ്ങി

uploads/news/2019/07/318939/kuwait.jpg

കുവൈറ്റ് സിറ്റി : സ്വദേശിവത്കരണം ശക്തമാക്കാനുള്ള തീരുമാനത്തിലേയ്ക്ക് കുവൈറ്റ്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ പൊതുമേഖലയില്‍ നൂറ് ശതമാനം സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ മൂവായിരം വിദേശികളെ ജോലിയില്‍ നിന്ന് ഒഴിവാക്കാനാനും അഡ്മിനിസ്‌ട്രേറ്റീവ് ജോലികളുള്ള വിദേശികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കാനുമാണ് സര്‍ക്കാര്‍ ഉത്തരവ്.

ഇതിനായി വരുന്ന സാമ്പത്തിക വര്‍ഷം പൊതുമേഖലയില്‍ നിന്ന് 3.000 വിദേശികളെ ഒഴിവാക്കാനാണ് നീക്കം. ആവശ്യമായവരുടെ പട്ടിക തയ്യാറാക്കാന്‍ സിവില്‍ സര്‍വ്വീസ് കമ്മിഷന്‍ വിവിധ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടതായാണ് വിവരം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW