Tuesday, July 02, 2019 Last Updated 31 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 01.08 AM

മഹാരാഷ്‌ട്ര ബീഫ്‌ കേസ്‌ ഇന്ദു മല്‍ഹോത്ര പിന്‍മാറി

ന്യൂഡല്‍ഹി: മൃഗങ്ങളെ മഹാരാഷ്‌ട്രയ്‌ക്കു പുറത്തുവച്ചു കശാപ്പ്‌ ചെയ്‌തതാണെങ്കില്‍ ബീഫ്‌ കൈവശംവയ്‌ക്കുന്നതു കുറ്റകരമെല്ലന്ന ബോംബെ ഹൈക്കോടതി വിധിക്കെതിരേയുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതില്‍നിന്നു സുപ്രീം കോടതി ജഡ്‌ജി ജസ്‌റ്റിസ്‌ ഇന്ദു മല്‍ഹോത്ര പിന്‍മാറി.
നേരത്തെ ഈ കേസില്‍ ഒരു കക്ഷിക്കുവേണ്ടി അഭിഭാഷകയായി ഹാജരായ കാര്യം ചൂണ്ടിക്കാട്ടിയാണു നടപടി. ഹര്‍ജികള്‍ ചീഫ്‌ ജസ്‌റ്റീസ്‌ രഞ്‌ജന്‍ ഗൊഗോയ്‌ മറ്റൊരു ബെഞ്ചിലേക്കു മാറ്റുമെന്നു ജസ്‌റ്റിസ്‌ എ.എം. സാപ്രെ അറിയിച്ചു.

Ads by Google
Tuesday 02 Jul 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW