Sunday, June 30, 2019 Last Updated 7 Min 46 Sec ago English Edition
Todays E paper
Ads by Google
Sunday 30 Jun 2019 12.36 PM

കാനന ഭംഗിയില്‍ ആസ്വദിച്ച ഒരു ബൈക്ക് യാത്ര; പെട്ടന്ന് പിന്നിലൂടെ പാഞ്ഞടുത്ത് റോഡ് മറികടന്ന് കടുവ; വൈറലായ വീഡിയോ

uploads/news/2019/06/318514/tiger.jpg

വയനാട്: കാടിന്റെ ഭംഗി ആസ്വദിച്ച് ബൈക്കില്‍ ഒരു യാത്ര നടത്തുന്നതിനിടെ ഒരു കടുവ മുന്നില്‍ വന്നാല്‍ എന്തുചെയ്യും. സ്വപ്‌നത്തില്‍ ഒന്നും അല്ല ഇങ്ങ് വയനാട്ടില്‍ തന്നെ നടന്ന സംഭവമാണിത്. ഈ ഭീതിയുടെ നിമിഷങ്ങളാണ് ഇന്ന് നവമാധ്യമങ്ങളില്‍ തരംഗമാകുന്നത്.

ഒരു പക്ഷെ ഭയന്ന് പതറാതെ പോയതിനാല്‍ മാത്രമാകും ഇവര്‍ രക്ഷപെട്ടതെന്ന് വീഡിയോക്ക് വന്ന കമന്റുകളില്‍ ഒന്ന്.

ഇരുവശവും കാടുകള്‍ നിറഞ്ഞ വയനാട്ടിലെ ഒരു പ്രദേശം. ബൈക്ക് യാത്രക്കാരില്‍ ഒരാള്‍ യാത്രയും കാഴ്ചകളും മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. പക്ഷെ ഇടതുവശത്തുനിന്നും എന്തോ ശബ്ദം. പെട്ടന്ന് തന്നെ വേഗത്തില്‍ കുതിച്ച് പാഞ്ഞുവരുന്ന കടുവ ബൈക്കിനി പിന്നീലേക്ക് പാഞ്ഞുവരുന്നു. അല്‍പദൂരം പിന്നീലൂടെ പാഞ്ഞുവന്ന കടുവ റോഡിന് മറ്റൊരു വശത്തേക്ക് പോകുകയും ചെയ്തു.

Ads by Google
Sunday 30 Jun 2019 12.36 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW