Sunday, June 30, 2019 Last Updated 4 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 30 Jun 2019 01.44 AM

ചെറുകടിയില്‍ ബിസ്‌കറ്റ്‌ഒഴിവാക്കി കേന്ദ്ര സര്‍ക്കുലര്‍

uploads/news/2019/06/318356/d5.jpg

ന്യൂഡല്‍ഹി: ഭക്ഷണശീലങ്ങളിലുള്ള മാറ്റം സ്വന്തം വകുപ്പില്‍ത്തന്നെ തുടങ്ങിവച്ച്‌ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള എല്ലാ വകുപ്പുകളിലും ഔദ്യോഗിക യോഗങ്ങള്‍ക്കോ മറ്റു പരിപാടികള്‍ക്കോ ഇനി ബിസ്‌കറ്റ്‌ ഉള്‍പ്പെടെയുള്ള ഫാസ്‌റ്റ്‌ ഫുഡ്‌ വിളമ്പില്ല.
പകരം വറുത്ത കടല, കശുവണ്ടി, ബദാം, ഈന്തപ്പഴം തുടങ്ങിയ പ്രകൃതിദത്ത ഉത്‌പന്നങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ദേശിച്ച്‌ മന്ത്രാലയം കഴിഞ്ഞ 19-ന്‌ ഉത്തരവു പുറത്തിറക്കി.
വകുപ്പിന്റെ അമരക്കാരന്‍ ഒരു ഡോക്‌ടറായതിനാല്‍ അദ്ദേഹത്തിന്‌ അനാരോഗ്യകരമായ ഭക്ഷണശീലങ്ങളെക്കുറിച്ചു നല്ല ബോധ്യമുണ്ടെന്ന്‌ ഒരു ഉന്നതോദ്യോഗസ്‌ഥന്‍ ചൂണ്ടിക്കാട്ടി.

Ads by Google
Sunday 30 Jun 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW