Wednesday, June 26, 2019 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 04.28 PM

കാക്കയോ ഗൊറില്ലയോ? സോഷ്യല്‍ മീഡിയയെ കുഴക്കി വിചിത്ര വീഡിയോ

 Bizarre Video

അതിവിചിത്ര വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ കുഴയ്ക്കുന്നത്. കാക്ക ഗൊറില്ലയെ പോലെ പോസ് ചെയ്തതാണ് സോഷ്യല്‍ മീഡിയയെ കുഴച്ചത്. ജപ്പാനിലെ നഗോയയില്‍ നിന്ന് കെയ്താരോ സിംപ്‌സണ്‍ ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ചിറകുകള്‍ വിടര്‍ത്തി നിലത്തു കുത്തി നില്‍ക്കുന്ന നിലയിലാണ് കാക്കയുടെ ദൃശ്യങ്ങള്‍. ദൃശ്യം കണ്ടാല്‍ ഗൊറില്ല ആണെന്ന് ആരും ആദ്യം തെറ്റിദ്ധരിക്കും.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ആദ്യത്തെ കാഴ്ചയില്‍ കാക്കയെ കണ്ടാല്‍ വിചിത്ര രൂപമായാണ് തനിക്കു തോന്നിയതെന്ന് സിംപ്‌സണ്‍ പറയുന്നു. തുടര്‍ന്ന് ഒരു മിനിറ്റ് അവയെ നോക്കി നിന്നതോടെയാണ് അതൊരു കാക്ക ആണെന്ന് ബോധ്യപ്പെട്ടതെന്ന് അദേഹം പറഞ്ഞു.

Ads by Google
Wednesday 26 Jun 2019 04.28 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW