Wednesday, June 26, 2019 Last Updated 0 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 04.34 PM

ഖത്തർ സംസ്‌കൃതി അൽഖോർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

uploads/news/2019/06/317584/Gulf260619a.jpg

ദോഹ : സംസ്‌കൃതി അൽഖോർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു . ഹമദ് മെഡിക്കൽ കോർപറേഷൻ ,ആസ്റ്റർ വാളണ്ടിയേഴ്സ് , യൂണിഖ് ഖത്തർ എന്നിവയുടെ സംയുക്തത സഹകരണത്തോടെ അൽഖോർ ആസ്റ്റർ മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പിൽ 250 lപേർ പങ്കെടുത്തു.

അറുപതോളം പേർ രക്തദാനംത്തിൽ പങ്കാളികളായീ .ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയും ലേബർ&കമ്മ്യൂണിറ്റി ആഫീസറുമായ എസ്.ആർ .എച്ച്. ഫാഹ്‌മി ക്യമ്പിന്റെയ് ഉദ്ഘാടനം നിർവഹിച്ചു.യൂണിറ്റ് സെക്രട്ടറി ഷമ്മി സ്വാഗതവും ഐ.സി.ബി.എഫ് പ്രസിഡന് .പി.എൻ. ബാബുരാജൻ,യുണിക് പ്രതിനിധി സിനിഅപ്പു ,എന്നിവർ സംസാരിച്ചു .പ്രസിഡന്റ് ജയകുമാർ നന്ദി രേഖപ്പെടുത്തി. സുബാഷ് കുര്യൻ ,മുരളീധരൻ ,അസ്‌ലം ,മണി ഇടക്കാട്ടു ,ശശി എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി .

ഷഫീക് അറക്കൽ

Ads by Google
Wednesday 26 Jun 2019 04.34 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW