Wednesday, June 26, 2019 Last Updated 31 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 01.43 AM

ഫാ. ഫിലിപ്പ്‌ വട്ടയത്തില്‍ സിറോ മലബാര്‍ സഭ കുടുംബപ്രേഷിതത്വം സെക്രട്ടറി

കൊച്ചി: കുടുംബത്തിനും അല്‍മായര്‍ക്കും ജീവനും വേണ്ടിയുള്ള സിറോ മലബാര്‍ സഭ സിനഡല്‍ കമ്മിഷന്റെ കുടുംബ പ്രേഷിതത്വം സെക്രട്ടറിയായി ഫാ. ഫിലിപ്‌ വട്ടയത്തില്‍ നിയമിതനായി. ഫാ. ജോസഫ്‌ കൊല്ലക്കൊമ്പില്‍ ഉപരിപഠനത്തിനു പോകുന്ന ഒഴിവിലാണ്‌ നിയമനം. മൂന്നു വര്‍ഷത്തേക്കാണ്‌ നിയമനം.
കാഞ്ഞിരപ്പള്ളി രൂപതയിലെ ചെല്ലാര്‍കോവില്‍ ഇടവകാംഗമായ ഫാ.ഫിലിപ്‌ 2004 ലാണ്‌ വൈദികപട്ടം സ്വീകരിച്ചത്‌. ഇപ്പോള്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ കുടുംബ പ്രേഷിതത്വം വിഭാഗം ഡയറക്‌ടറാണ്‌.

Ads by Google
Wednesday 26 Jun 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW