Tuesday, June 25, 2019 Last Updated 5 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 04.17 PM

ബ്രയാന്‍ ലാറക്ക്‌ നെഞ്ചുവേദന : മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Brain Lara, Cricket, Hospital, West Indies

മുംബൈ : വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രെയിൻ ലാറ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ. മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് പാരെലിലെ സ്വകാര്യ ആശുപത്രിയില്‍ ലാറയെ പ്രവേശിപ്പിച്ചത്.

താരത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ആശുപത്രി അധികൃതർ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. പാരെലിലെ ഒരു ഹോട്ടലില്‍ പരിപാടിയില്‍ പങ്കെടുക്കവെയാണ് മുന്‍ താരത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതൽ വിവരങ്ങൾ ഇനിയും പുറത്ത് വന്നിട്ടില്ല.

Ads by Google
Ads by Google
Loading...
TRENDING NOW