Tuesday, June 25, 2019 Last Updated 4 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 01.26 AM

അഭിനന്ദന്‍ വര്‍ത്തമാന്റെ മീശ ദേശീയ മീശയാക്കണമെന്ന്‌ കോണ്‍ഗ്രസ്‌

uploads/news/2019/06/317162/2.jpg

ന്യൂഡല്‍ഹി: പാകിസ്‌താന്റെ എഫ്‌ 16 വിമാനത്തെ തകര്‍ക്കുന്നതിനിടെ അതിര്‍ത്തി ലംഘിച്ച്‌ പാക്‌ പിടിയിലായ വിങ്‌ കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ മീശ ദേശീയ മീശയായി പ്രഖ്യാപിക്കണമെന്ന്‌ കോണ്‍ഗ്രസ്‌ ലോക്‌സഭാ കക്ഷി നേതാവ്‌ ആദിര്‍ രഞ്‌ജന്‍ ചൗധരി.
കഴിഞ്ഞ ഫെബ്രുവരി 27ന്‌ മിഗ്‌ 21 ബൈസണ്‍ വിമാനവുമായാണ്‌ പാക്‌ വിമാനത്തെ അഭിനന്ദന്‍ പ്രഹരിച്ചത്‌. അതിത്തി ലംഘിച്ചതും ബൈസണ്‍ വിമാനത്തെ പാകിസ്‌താന്‍ വെടിവച്ചിട്ടു. ഇതോടെ അഭിനന്ദന്‍ പാക്‌ പട്ടാളത്തിന്റെ പിടിയിലായി. തുടര്‍ന്നും പതറാതെ ഇന്ത്യയുടെ അഭിമാനമായി തലയുയര്‍ത്തിപ്പിടിച്ച അഭിനന്ദനെ മാര്‍ച്ച്‌ ഒന്നിന്‌ വാഗ അതിര്‍ത്തിയിലൂടെ ഇന്ത്യക്കു കൈമാറുകയായിരുന്നു.സാഹസിക പോരാളിയായ അഭിനന്ദന്റെ പ്രത്യേക രീതിയിലുള്ള മീശ അന്നേ ശ്രദ്ധിക്കപ്പെട്ടു. ഒപ്പം തലമുടിയും. ബംഗളുരുവിലെ ഒരു സലൂണില്‍ അഭിനന്ദന്റെ രീതിയില്‍ മീശയും മുടിയും സൗജന്യമായാണ്‌ വെട്ടിക്കൊടുക്കുന്നത്‌.

Ads by Google
Tuesday 25 Jun 2019 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW