Sunday, June 23, 2019 Last Updated 11 Min 55 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jun 2019 01.36 AM

സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ പ്രവേശനത്തിന്‌ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്‌ഥാനത്തെ സര്‍ക്കാര്‍ ഐ.ടി.ഐകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി 29നകം അപേക്ഷ നല്‍കണം. നു്രന്ധ.നുത്സന്റന്റ.ദ്ദഗ്നത്മ.ദ്ധ എന്ന വെബ്‌സൈറ്റിലുള്ള ലിങ്ക്‌ മുഖേനയും അപേക്ഷകള്‍ സമര്‍പ്പിക്കാം.
ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുളള പ്രോസ്‌പെക്‌ടസും മാര്‍ഗനിര്‍ദേശങ്ങളും വകുപ്പ്‌ വെബ്‌സൈറ്റിലും അപേക്ഷ സമര്‍പ്പിക്കേണ്ട പോര്‍ട്ടലിലും ലഭ്യമാണ്‌. വെബ്‌സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച ആ പോര്‍ട്ടലില്‍ തന്നെ ഓണ്‍ലൈന്‍ വഴി 100 രൂപ ഫീസടച്ച്‌ കേരളത്തിലെ ഏത്‌ ഐ.ടി.ഐകളിലേക്കും പ്രവേശനത്തിന്‌ അപേക്ഷിക്കാം.

Ads by Google
Sunday 23 Jun 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW