Sunday, June 23, 2019 Last Updated 1 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jun 2019 01.35 AM

കുറവിലങ്ങാട്‌ നസ്രാണി സംഗമം

തൃശൂര്‍: ഉണരാം ഒരുമിക്കാം ഉറവിടത്തില്‍ എന്ന ആഹ്വാനവുമായി മാര്‍ത്തോമ്മായുടെ ശ്ലൈഹിക പാരമ്പര്യമുള്ള നസ്രാണികളുടെ സംഗമം കുറവിലങ്ങാട്‌ നസ്രാണി സംഗമം എന്ന പേരില്‍ സെപ്‌റ്റംബര്‍ ഒന്നിന്‌ സംഘടിപ്പിക്കുമെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സിറോ മലബാര്‍ സഭയിലെ ഏക മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അര്‍ക്കദിയാക്കോന്‍ ദേവാലയമായ കുറവിലങ്ങാട്‌ നസ്രാണി മഹാസംഗമത്തിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തി.

Ads by Google
Sunday 23 Jun 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW