Friday, June 21, 2019 Last Updated 6 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 21 Jun 2019 06.11 PM

നെട്ടൂര്‍-കുണ്ടന്നൂര്‍ സമാന്തര പാലത്തിന്റെ മധ്യത്തിലൂടെ വിള്ളല്‍: നിര്‍മ്മാണം പുര്‍ത്തിയാക്കിയത് മാസങ്ങള്‍ക്ക് മുമ്പ്, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സ്ഥലത്ത്

Cracks, Nettoor Kundannoor ,Parallel bridge

കൊച്ചി: പാലാരിവട്ടം മേല്‍പാലം നിര്‍മ്മാണത്തിലെ ക്രമക്കേടുകള്‍ പുറത്തുവന്നതിനു പിന്നാലെ അടുത്തിടെ നിര്‍മ്മാണം പുര്‍ത്തിയാക്കിയ നെട്ടൂര്‍-കുണ്ടന്നൂര്‍ സമാന്തര പാലത്തിന് വിള്ളല്‍. പാലത്തിന്റെ മധ്യഭാഗത്തായി രണ്ടു ഭാഗത്തായാണ് വിള്ളല്‍ രൂപപ്പെട്ടിരിക്കുന്നത്. വിള്ളല്‍ രൂപപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ പാലം പരിശോധിക്കുന്നതിന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ വിള്ളല്‍ എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാകൂ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മാണം ആരംഭിച്ച് ഈ സര്‍ക്കാരിന്റെ കാലത്താണ് നിര്‍മ്മാണം പൂര്‍ത്തികരിച്ചത്. ഏതാനം മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് പാലത്തിന്റെ നിര്‍മ്മാണം പൂറത്തിയായത്.

Ads by Google
Friday 21 Jun 2019 06.11 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW