Thursday, June 20, 2019 Last Updated 11 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 09.47 AM

നഗ്നയായി അമലാപോള്‍; ആടൈയുടെ ടീസര്‍ കണ്ട് ഞെട്ടി ആരാധകര്‍

aadai movie

രത്‌ന കുമാര്‍ സംവിധാനം ചെയ്യുന്ന അമലപോള്‍ ചിത്രം 'ആടൈ'യുടെ ടീസര്‍ പുറത്തിറങ്ങി. കരണ്‍ ജോഹര്‍ റിലീസ് ചെയ്ത ടീസറില്‍ അര്‍ദ്ധനഗ്‌നയായാണ് താരം എത്തുന്നത്. മുന്‍നിര നായികമാരൊക്കെ ചെയ്യാന്‍ മടിക്കുന്ന കഥാപാത്രമാണ് അമല പോള്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണ് ആടൈ.

ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റ് കിട്ടിയത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. വയലന്‍സ് രംഗങ്ങളുടെ അതിപ്രസരമാണ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാന്‍ കാരണമായത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഏറെ ചര്‍ച്ചയായിരുന്നു. ടോയ്‌ലറ്റ് പേപ്പര്‍ ശരീരത്തില്‍ ചുറ്റി, മുഖത്തും ശരീരത്തിലും ചോരയുമായി പേടിച്ച് കരയുന്ന അമലപോളിന്റെ ചിത്രമായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. കാമിനി എന്നാണ് ചിത്രത്തില്‍ അമല പോളിന്റെ കഥാപാത്രത്തിന്റെ പേര്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW