Thursday, June 20, 2019 Last Updated 3 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 01.40 AM

പീഡനം: യുവാവും സഹായിയും അറസ്‌റ്റില്‍

uploads/news/2019/06/316130/c3.jpg

അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവിനെയും സഹായിയെയും അറസ്‌റ്റ്‌ ചെയ്‌തു. നിലമ്പൂര്‍ വഴിക്കടവ്‌ ചെറുപറമ്പില്‍ വീട്ടില്‍ ഷിയാസ്‌ (21), സഹായി വഴിക്കടവ്‌ തോണിക്കടവില്‍ വീട്ടില്‍ അന്‍ഷിദ്‌(23) എന്നിവരെയാണ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
അഞ്ചു മാസം മുമ്പായിരുന്നു വിവാഹ വാഗ്‌ദാനം ചെയ്‌തു പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചു പീഡിപ്പിച്ചത്‌. തുടര്‍ന്ന്‌ പെണ്‍കുട്ടിയെയും കൂട്ടുകാരെയും വശീകരിച്ചു തട്ടിക്കൊണ്ടുപോയ കേസിലാണ്‌ അറസ്‌റ്റ്‌. പോക്‌സോ നിയമപ്രകാരം പോലീസ്‌ കേസെടുത്തിട്ടുണ്ട്‌.

Ads by Google
Thursday 20 Jun 2019 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW