Wednesday, June 19, 2019 Last Updated 1 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Jun 2019 01.45 AM

നാഗ്‌പുര്‍ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ സെമിനാരി: രജതജൂബിലി ആഘോഷ ഉദ്‌ഘാടനം നാളെ

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ നാഗ്‌പുര്‍ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ സെമിനാരിയുടെ ഒരു വര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം നാളെ കോട്ടയം പഴയ സെമിനാരിയില്‍ നടക്കും. എം.ജി. സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ.സാബു തോമസ്‌ ഉദ്‌ഘാടനം നിര്‍വഹിക്കും. ഓര്‍ത്തഡോക്‌സ്‌ സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാബാവ അധ്യക്ഷത വഹിക്കും.
വാര്‍ത്തസേമ്മളനത്തില്‍ സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ഡോ. ബിജേഷ്‌ ഫിലിപ്പ്‌, ഡോ. ജോണ്‍ തോമസ്‌ കരിങ്ങാട്ടില്‍, ഫാ. ജോഷി പി. ജേക്കബ്‌, ഫാ. ബി.എം. തോമസ്‌, സിന്‍സി മറിയാമ്മ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Wednesday 19 Jun 2019 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW