Tuesday, June 18, 2019 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jun 2019 11.38 AM

ഓഹരി വിപണി നേട്ടത്തില്‍; 135 പോയന്റ് നേട്ടം കൊയ്ത് സെന്‍സെക്‌സ്

stock market

മുംബൈ: നേട്ടത്തില്‍ വ്യാപാരം നടത്തി ഓഹരി വിപണി. വ്യാപാരം തുടങ്ങി മണിക്കൂറുകള്‍ക്കകം സെന്‍സെക്‌സ് 135 പോയന്റ് നേട്ടത്തില്‍ 39,094ലും നിഫ്റ്റി 30 പോയന്റ് നേട്ടത്തില്‍ 11,705ലും വ്യാപാരം നടത്തുന്നു.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 403 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 226 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

വരുണ്‍ ബീഹറേജസ് ലിമിറ്റഡ്, നവാകര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ശ്രീറാം ട്രാന്‍സ്ഫര്‍ ഫിനാന്‍സ്, ഇനോക്‌സ് ലിഷര്‍, ഇന്ത്യാബുള്‍സ് റിയല്‍ എസ്‌റ്റേറ്റ് അടക്കമുള്ള കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലും

ജറ്റ് എയര്‍വേസ്, ജയ്പ്രകാശ് അസോസിയേറ്റ്‌സ്, റിലയന്‍സ് പവര്‍ ലിമിറ്റഡ്, ദിവാന്‍ ഹൗസിങ്ങ്, മന്‍പ്രശാന്ത് ബീവറേജ് എന്നീ കമ്പനികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW