Tuesday, June 18, 2019 Last Updated 8 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jun 2019 12.57 AM

ലഫ്‌.ജനറല്‍ ഫായിസ്‌ ഹമീദ്‌ ഐ.എസ്‌.ഐ. തലവന്‍

uploads/news/2019/06/315538/2.jpg

ഇസ്ലാമാബാദ്‌: പാകിസ്‌താന്‍ ചാരസംഘടനയായ ഐ.എസ്‌.ഐ.(ഇന്റര്‍ സര്‍വീസ്‌ ഇന്റലിജന്‍സ്‌) ഡയറക്‌ടര്‍ ജനറലായി ലഫ്‌. ജനറല്‍ ഫായിസ്‌ ഹമീദിനെ സൈന്യം നിയമിച്ചു. ഐ.എസ്‌.ഐയുടെ കൗണ്ടര്‍ ഇന്റലിജന്‍സ്‌ തലവനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. നിലവിലെ തലവന്‍ ലഫ്‌.ജനറല്‍ അസിം മുനീറിനു പകരമാണ്‌ നിയമനം.
പാക്‌ സേനാ തലപ്പത്തു നടക്കുന്ന അഴിച്ചുപണിയുടെ ഭാഗമായാണു ഹമീദിന്റെ നിയമനം.

Ads by Google
Tuesday 18 Jun 2019 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW