Monday, June 17, 2019 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 17 Jun 2019 01.21 AM

അനന്ത്‌നാഗ്‌ ഭീകരാക്രമണം: ഇന്‍സ്‌പെക്‌ടര്‍ മരിച്ചു

uploads/news/2019/06/315369/d11.jpg

ന്യൂഡല്‍ഹി: അനന്ത്‌നാഗ്‌ ഭീകരാക്രമണത്തില്‍ പരുക്കേറ്റ ജമ്മു- കശ്‌മീര്‍ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ അര്‍ഷദ്‌ അഹമ്മദ്‌ ഖാന്‍(40) മരിച്ചു. പരുക്കേറ്റ അദ്ദേഹത്തെ പ്രത്യേക വിമാനത്തിലാണു ഡല്‍ഹി എയിംസിലേക്കു മാറ്റിയത്‌.
കഴിഞ്ഞ ബുധനാഴ്‌ചയാണു സി.ആര്‍.പി.എഫ്‌. പട്രോളിങ്‌ സംഘത്തിനുനേരെ ഭീകരര്‍ ആക്രമണം നടത്തിയത്‌. വിവരമറിഞ്ഞെത്തിയ ഖാനും വെടിയേല്‍ക്കുകയായിരുന്നു. അഞ്ച്‌ സൈനികരാണു ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്‌.

Ads by Google
Monday 17 Jun 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW